About this blog

KPSTU Kanjirapplly Ednl District head quarter office is at Ponkunnam .Dist. commiti owned a three storied building at ponkunnam..This committi have three Sub Districts named Karukachal ,Erattupetta and Kanjirapplly.More than thousand members are in this Ednl district.Most popular and active Branchin this district is Mundakayam.

IMPORTANT

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും.

Text Book


News breaking....Teachers Bank & Staff Fixation Guidelines"> -

Teachers Package

**Click here for getting teacher package details in your school@@@@

Flash News: Last Date for Applying Online Application of Snehapporvam Scheme will be 20th March 2015.

Vayana Dinam : Directions - Circular
                     HSS ഏകജാലകം ഓണ്‍ലൈന്‍ അപേക്ഷ 
                                                             ( അപേക്ഷിക്കേണ്ട വിധം )
                                                   
                      BUDGET DOCUMENTS  2015-16. Malayalam



ANNUAL EXAMINATION 2015 TIMETABLE



HS ATTACHED L.P& UP
ജനുവരി 22-ന് സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കില്‍ പങ്കെടുത്ത് ഓഫീസില്‍ ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി ഉത്തരവായി. എല്ലാ വകുപ്പദ്ധ്യക്ഷന്മാരും ജനുവരി 22 ലെ ഹാജര്‍ പട്ടിക എല്ലാ സബ് ഓഫീസുകളില്‍ നിന്നും സമാഹരിച്ച് ടെലിഫോണ്‍ മുഖേന (2327559/2518399) രാവിലെ 10.30-ന് മുമ്പായി അറിയിക്കുന്നതിനോടൊപ്പം അന്നേ ദിവസം ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാരുടെ പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര് എന്നിവ തയ്യാറാക്കി അയച്ചു നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും 22 ന് ഹാജര്‍ രാവിലെ 10.30 മണിക്ക് മുമ്പായി ഫോണ്‍ മുഖേന അറിയിക്കുന്നതിലും വീഴ്ചയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കുവാന്‍ സബ് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.